ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ കോളനികളിൽ കിടപ്പു രോഗികൾക്കു മരുന്നു ഉൾപെട്ട കിറ്റുകൾ കോളനികളിൽ എത്തിച്ചു നൽകുന്നു
ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡോ.പി.പി. ഗീതയുടെ നേതൃത്വത്തിൽ രോഗികളെ സൗജന്യമായി പരിശോധിച്ചു സൗജന്യമായി ഹോമിയോ മരുന്ന് നൽകുന്നു.
കാലവർഷക്കെടുതിയിൽ മരം വീണ് വീട് തകർന്നു പരിക്കേറ്റ വർക്ക് ഭക്ഷണ ധാന്യങ്ങൾ എത്തിച്ചു നൽകുന്നു